spathoglottis ground orchid

GROUND ORCHID PLANTS

ഗ്രൗണ്ട് ഓര്‍ക്കിഡ് ചെടികള്‍

ആവശ്യാനുസരണം കൊറിയര്‍ സര്‍വ്വീസ് മുഖേന (കേരളത്തിനുള്ളില്‍ മാത്രം) എത്തിച്ചുതരുന്നു. കൊറിയര്‍ സര്‍വ്വീസിന്റെ ഡോര്‍ ഡെലിവറി ഇല്ലാത്ത പ്രദേശങ്ങളില്‍ കൊറിയര്‍ കമ്പനിയുടെ ഏറ്റവും അടുത്ത ഓഫീസില്‍ നേരിട്ട് പോയി ചെടികള്‍ ഏറ്റെടുക്കേണ്ടതായി വരും. അതിനായി കുറിയര്‍ കമ്പനി ഫോണില്‍ വിളിക്കുന്നതായിരിക്കും. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ കുറിയര്‍ ഓഫീസില്‍ നിന്നും ചെടികള്‍ ഏറ്റെടുക്കാതെ വന്നാല്‍ പ്രസ്തുത ഓര്‍ഡറിന്
മുടക്കിയ തുക തിരിച്ചു ലഭിക്കുന്നതല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അല്ലെങ്കില്‍ നിങ്ങളുടെ പ്രദേശത്ത് ഡെലിവറിയുള്ള ഏതെങ്കിലും കുറിയര്‍ കമ്പനിയുണ്ടെങ്കില്‍ അവരുടെ വിശദവിവരങ്ങള്‍ അറിയിച്ചാല്‍ പ്രസ്തുത കുറിയര്‍ മുഖേന അയക്കാന്‍ ശ്രമിക്കുന്നതാണ്. സാധാരണ നിലയില്‍ ഡിടിഡിസി, പ്രൊഫഷണല്‍, ഗോകുലം എന്നീ കമ്പനികള്‍ മുഖേനയാണ് അയക്കുന്നത്.

സ്വാഗതം

Stay in Touch

Email: groundorchid2@gmail.com

Phone: 8281466674